ഭക്ഷണവും വെള്ളവും നല്‍കാതെ മൂന്നര വയസുകാരിയെ കൊല്ലാകൊല ചെയ്‌ത് കുടുംബം, മന്ത്രവാദത്തിനിരയാക്കിയതായി സൂചന

മലപ്പുറം: ഭക്ഷണവും വെള്ളവും നല്‍കാതെ മൂന്നര വയസുകാരിയെ കൊല്ലാകൊല ചെയ്‌ത് കുടുംബം. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദനത്തിനിരയായി ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ കണ്ണീര്‍ വറ്റും മുമ്ബാണ് മലപ്പുറത്തു നിന്നുള്ള ഞെട്ടിക്കുന്ന വിവരം. വെള്ളമോ ഭക്ഷണമോ കിട്ടാതെ ഇരുട്ടറയില്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാളികാവിലെ വീട്ടില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുട്ടിയെ കണ്ടെത്താനായത്. Read More …

കോഴിക്കോട് ഓട്ടോറിക്ഷയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശേരി അറപ്പീടികയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 400 ജലാസ്റ്റിന്‍ സ്റ്റിക്ക്, വെടിയുപ്പ്, ഡിറ്റനേറ്ററുകള്‍ തുടങ്ങിയ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായില്‍ മൂസക്കുട്ടി, കൊടലാട് നിസാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു.

മലപ്പുറത്ത് ആണ്‍കുട്ടികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; പത്ത് പേ‍ര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

പ്ര​ള​യം: ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച്‌ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച അ​മി​ക്ക​സ്ക്യൂ​റി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ് കെ​പി​സി​സി​ക്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ത​ക​ര്‍​ക്ക​പ്പെ​ടേ​ണ്ട പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്നാ​ണ് അ​മി​ക്ക​സ്ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജു​ഡീ​ഷ​ല്‍ Read More …

ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍തൃ പിതാവ് പിടിയില്‍

മലപ്പുറം: നിലമ്ബൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ പിതാവ് പിടിയിലായി.എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്ബൂര്‍ ആഡ്യന്‍പാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസമാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കുമ്ബോള്‍ നിഥില എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. Read More …

പെലെയുടെ ആരോഗ്യനില തൃപ്തികരം, ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും. പാരീസില്‍ വെച്ച്‌ അസുഖം ബാധിച്ച പെലെ അവസാന രണ്ട് ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി പെലെ മരണപ്പെട്ടു എന്നരീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ ആണ് പെലെയുടെ ആരോഗ്യനില വ്യക്തമാക്കി ഡോക്ടര്‍മാര്‍ രംഗത്ത് എത്തിയത്. പെലെ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഒന്നും ഭയപ്പെടാന്‍ Read More …

മലപ്പുറത്ത് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു.ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് Read More …

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി സ്വദേശിയെയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്‌കോയയുടെ മകന്‍ റിഷാദ് നബീലിനെയാണ് മരിച്ചത്. പഴയ വൈത്തിരിയിലെ കെട്ടിടത്തിന് സമീപം രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് Read More …