ഇത് മതമൈത്രിയുടെ സമൂഹസദ്യ
മലപ്പുറം: നഗരത്തിലെ മണ്ണൂര്‍ ശിവക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വവമായൊരു കാഴ്ചക്കാണ് വേദിയായത്. കേരള മുസ്്‌ലിംകളുടെ ആത്്മീയാചാര്യ പരമ്പരയില്‍പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മലപ്പുറത്തെ ക്രിസ്ത്യന്‍ പുരോഹിതനായ ഫാദര്‍ സെബാസ്റ്റ്യനും മണ്ണൂര്‍ ക്ഷേത്രത്തിലെ സമൂഹസദ്യയില്‍ പങ്കെടുക്കാനെത്തിയത് മലപ്പുറത്തിന്റെ മതമൈത്രിയുടെ കാഴ്ചയായി. ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടക്കുന്ന സമൂഹസദ്യയിലേക്ക് ക്ഷേത്രകമ്മിറ്റിയുടെ പ്രത്യേകക്ഷണിതാക്കളായാണ് ഇരുവരും എത്തിയത്. ഏറെ വര്‍ഷങ്ങളായി പാണക്കാട് Read More …
