മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം
എടവണ്ണ: മലപ്പുറം എടവണ്ണയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ എടവണ്ണ സ്വദേശി ഫര്‍ഷാദും ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഗൂഡല്ലൂര്‍ സ്വദേശി ഫാത്തിമ (66), മകള്‍ സുബൈറ (40) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ Read More …
