അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി തങ്ങള്‍
മലപ്പുറം: അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടത്തിയ ലീഗ് വനിതാ ജനപ്രതിനിധികളുടെ സംഗമത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മലപ്പുറം ഗവ.കോളേജില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. നവോത്ഥാന രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലയിലെ Read More …
