ആസൂത്രണ രേഖ, പ്രവര്‍ത്തന റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു
നിലമ്പൂര്‍ കാളികാവ്: മാവോയിസ്റ്റ് അക്രമണം നടത്തിയതിന്റെ ആസൂത്രണ രേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. നിലമ്പൂര്‍, അട്ടപ്പാടി വനമേഖലയില്‍ അക്രമണങ്ങളുടെ രേഖകളാണ് ലഭിച്ചത്. രണ്ടിടങ്ങളിലും വനംവകുപ്പിന്റെ ഔട്ട് പോസ്റ്റുകള്‍ അക്രമിക്കുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ ലഭിച്ചതോടെ അക്രമണത്തിലുള്ള മാവോയിസ്റ്റുകളുടെ പങ്ക് ഉറപ്പാക്കിയി. നിലമ്പൂര്‍ വനമേഖലയില്‍ ടി.കെ കോളനിയിലെ രണ്ട് ഔട്ട് പോസ്റ്റുകളും അട്ടപ്പാടി അഗളി ആനവയിലെ രണ്ടെണ്ണവുമാണ് Read More …
