സുരക്ഷക്കായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാര്‍ഗനനിര്‍ദേശമിറക്കി
മലപ്പുറം: സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാര്‍ഗനനിര്‍ദേശമിറക്കി. ഓട്ടോ റിക്ഷകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായാണ് കമ്മീഷന്‍ ഉത്തരവ്. വിദ്യാര്‍ഥികളുടെ യാത്രാ സംവിധാനങ്ങള്‍ ഏതെല്ലാമെന്ന് തരം തിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ തയ്യാറാക്കണം. Read More …
