ഔദ്യോദിത ബഹുമതികളോടെ സംസ്‌കരിച്ചു

കണ്ണൂര്‍/ കരിപ്പൂര്‍ കശ്മീരിലെ പാംപോറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഔദ്യോദിത ബഹുമതികളോടെ ഏറ്റുവാങ്ങി. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലകണ്ടി വീട്ടില്‍ സി. രതീഷ് മൃതദേഹമാണ് തിങ്കളാഴ്ച്ച രാവിലെ 9.20നാണ് കരിപ്പൂരിലത്തെിയത്. മുംബൈയില്‍ നിന്നുളള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. മൂടല്‍ മഞ്ഞ് മൂലം ഒരുമണിക്കൂര്‍ വൈകിയാണ് വിമാനം എത്തിയത്.  പ്രോട്ടോക്കോള്‍ Read More …

മലപ്പുറത്ത് പുതിയ പ്രകാശം

മലപ്പുറം- ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന പുതിയ മാറ്റം ജില്ലയില്‍ യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തും. നിലവില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പുതിയ മാറ്റത്തിന് കഴിയുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്. യു.ഡി.എഫിലെ പ്രബലഘടകകക്ഷിയായ മുസ്്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള ലീഗ് ബന്ധം മെച്ചപ്പെട്ടതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും വേറിട്ട മല്‍സരിക്കുകയോ ഇടതുപക്ഷവുമായി Read More …

ലീഗ്-കോണ്‍ഗ്രസ് ഭായി-ഭായി

മലപ്പുറം- ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന പുതിയ മാറ്റം ജില്ലയില്‍ യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തും. നിലവില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പുതിയ മാറ്റത്തിന് കഴിയുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്. യു.ഡി.എഫിലെ പ്രബലഘടകകക്ഷിയായ മുസ്്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള ലീഗ് ബന്ധം മെച്ചപ്പെട്ടതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും വേറിട്ട മല്‍സരിക്കുകയോ ഇടതുപക്ഷവുമായി Read More …

ക്രിസ്തുമസിന് പറക്കാന്‍ ഉയര്‍ന്ന നിരക്ക്

കൊണ്ടോട്ടി: ക്രിസ്മസ്, പുതുവല്‍സരം മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികള്‍ കുത്തനെ കൂട്ടി. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാര്‍ മടങ്ങുന്നതും മുന്‍നിര്‍ത്തിയാണിത്. 20 മുതല്‍ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാര്‍ക്ക് ഇരുട്ടിയായത്. വിദേശ വിമാന കമ്പനികള്‍ക്കൊപ്പം നിരക്ക് കുറവുളള ബജറ്റ് എയര്‍ലെന്‍സായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അടക്കം Read More …

ഡിജിറ്റല്‍മലപ്പുറം പദ്ധതിക്ക് തുടക്കമായി

മലപ്പുറം കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം,ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.നിര്‍വ്വഹിച്ചു. സവിശേഷമായ എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെന്ന് ഉബൈദുള്ള പറഞ്ഞു. അക്ഷയ, സാക്ഷരത, കുടുംബശ്രീ തുടങ്ങിയവ ജില്ലയുടെ വിജയ വഴിയിലെ നാഴിക കല്ലുകളാണ്. Read More …

17 ന് തെളിവെടുപ്പ് നടക്കും

നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പടുക്ക വനമേഖലയില്‍ നവംബര്‍ 24 ന് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ നടപടി നിയമങ്ങള്‍ പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ തെളിവുകള്‍ ശേഖരിക്കും. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കാന്‍ താത്പര്യമുള്ള സംഘടനകളും വ്യക്തികളും ഡിസംബര്‍ Read More …

കെഎസ്ആര്‍ടിസിയില്‍ ശമ്പള, പെന്‍ഷന്‍ വിതരണം നാളെ മുതല്‍: തോമസ് ഐസക്

മലപ്പുറം: എസ്ആര്‍ടിസിയില്‍ ശമ്പള, പെന്‍ഷന്‍ വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. കനറ ബാങ്ക് വായ്പ നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം കെഎസ്ആര്‍ടിസി നേരത്തേ തുടങ്ങേണ്ടതായിരുന്നുവെന്നും ഐസക് മലപ്പുറത്ത് പറഞ്ഞു. മാസം പകുതിയായിട്ടും ശമ്ബളവും പെന്‍ഷനും കൊടുക്കുന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ അനശ്ചിതത്വം തുടരുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് Read More …

മാവോയിസ്റ്റുകള്‍ പരിശീലനം നടത്തി

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവു ലഭിച്ചതായി പോലീസ്. ഗ്രനേഡ് അടക്കമുള്ളവ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചതിന്റെ വിവരങ്ങള്‍ കാട്ടില്‍നിന്നു ലഭിച്ച പെന്‍ഡ്രൈവില്‍ ഉള്ളതായാണ് സൂചന. ഉദ്യോഗസ്ഥരെ കണ്ടാല്‍ ആയുധം പ്രയോഗിക്കണമെന്ന് മാവോയിസ്റ്റുകള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നതായും മാവോയിസ്റ്റുകള്‍ ഉപയോഗിച്ച പുസ്തകത്തില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ചു സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ചും തുടര്‍നീക്കങ്ങളെ Read More …