അപൂര്‍വ്വ സഹോദരികള്‍

പെരിന്തല്‍മണ്ണ:  ഒരേ ദിവസം ജനിച്ചവര്‍ ഒരേ ദിവസം ജോലിയില്‍ നിന്ന് വിരമിക്കുന്നു. ഇരട്ടകളായ സൈനബ ടീച്ചറും ആയിഷ ടീച്ചറുമാണ് ഈ അപൂര്‍വ്വ സഹോദരികള്‍. വടക്കാങ്ങരയിലെ പരേതനായ കരുവള്ളി അബൂബക്കര്‍-ഖദിയുമ്മ ദമ്പതികളുടെ മക്കളായ സൈനബയും ആയിഷയുമാണ് ഈ അപൂര്‍വ്വ സഹോദരികള്‍. കോഡൂര്‍ വലിയാട് എ.എം.എല്‍.പി.സ്‌കൂളിലെ അറബിക് ടീച്ചറാണ് സൈനബ. ആനക്കയം പെരിമ്പലം ജി.യു.പി.സ്‌കൂളിലെ അറബിക് അധ്യാപികയാണ് ആയിഷ. Read More …

മലപ്പുറം വികസനത്തിന്റെ നെറുകയില്‍

മലപ്പുറം: ജില്ല വികസന നേട്ടങ്ങളുടെ നെറുകയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടും. ടൗണ്‍ഹാളില്‍ നടന്ന യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങളുടെ നെറുകയിലാണ്  മലപ്പുറം. ഇതിന് യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തെ Read More …

കമ്പ്യൂട്ടര്‍ യുഗത്തില്‍ വൈകാരികത ചിഹ്നങ്ങളായി മാറുന്നു

തിരൂര്‍:  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംഘടിപ്പിച്ച അന്തര്‍വൈജ്ഞാനിക ദേശീയ സെമിനാറിന്റെ രണ്ടാംദിനത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, കമ്പ്യൂട്ടറൈസേഷന്‍ എന്നീ വിഷയങ്ങളെ അധികരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. അരുള്‍ മൊഴി ‘ഇമോഷന്‍ ഇന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്’ എന്ന പ്രബന്ധം അവതരിപ്പിച്ചു. നിത്യജീവിതത്തില്‍ വൈകാരികമായ്ക്ക് പ്രധാന പങ്കാണുള്ളതെന്നും Read More …

അനാഥാലയങ്ങളുടെ ആശങ്ക അകറ്റണം

മലപ്പുറം:  ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ അനാഥാലയങ്ങള്‍ ബാലനീതി നിയമ പ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. 1960 ലെ ഓര്‍ഫനേജസ് ആന്‍ഡ് അദര്‍ ചാരിറ്റബ്ള്‍ ഹോംസ് (സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്ക് ബാലനീതി നിയമം Read More …

പാഠപുസ്തകങ്ങള്‍ റോഡരികില്‍

ജിഷാദ് വളാഞ്ചേരി വളാഞ്ചേരി:  പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പാഠപുസ്തകങ്ങള്‍ റോഡരികില്‍ നിന്നും കണ്ടെത്തി.ദേശിയപാത വളാഞ്ചേരി വട്ടപ്പാറയില്‍ നിന്നുമാണ് വാഹനയാത്രക്കാര്‍ക്ക് നൂറിലധികം വരുന്ന പുസ്തകങ്ങള്‍ ലഭിച്ചത്. ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകം,ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രം എന്നീ പുസ്തകകെട്ടുകളാണ് റോഡിരികില്‍ നിന്നും ലഭിച്ചത്.ദേശീയപാതയില്‍ ചിതറി കിടക്കുന്ന നിലയിലായിരുന്നു പുസ്തകങ്ങള്‍.ഇത്തവണ പുസ്തകങ്ങള്‍ വേഗത്തില്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി ഒട്ടുമിക്ക പാഠപുസ്തകങ്ങളുടെയും അച്ചടി Read More …

സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപെടുത്തുന്ന കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുന്നവര്‍ വ്യക്തമായ തെളിവുകള്‍ അവശേഷിപ്പിക്കുകയാണ്. തക്കതായ ശിക്ഷ ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണം തുടരുന്നത്. ഫോട്ടോയും അശ്ലീല കമന്റും വാട്ട്‌സ്അപിലൂടെ അയച്ച് മുന്‍ ഭര്‍ത്താവ്  അപകീര്‍ത്തിപെടുത്തിയെന്നാരോപിച്ച് ലഭിച്ച പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. സ്ത്രീകള്‍ക്ക് നിയമപ്രകാരം Read More …

13 പരാതികള്‍ തീര്‍പ്പാക്കി

മലപ്പുറം: മനുഷ്യാവകാശ കമ്മീഷന്‍ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന  സിററിങില്‍ പരിഗണിച്ച 56 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി. മഞ്ചേരി സ്വദേശിയായ ഗിരീഷിന് ഓട്ടോ പെര്‍മിറ്റ് അനുവദിക്കാന്‍ കമ്മീഷന്‍ മഞ്ചേരി നഗരസഭയ്ക്കു നല്‍കിയ ഉത്തരവു നടപ്പാക്കിയതായി പരാതിക്കാരനായ ഗിരീഷ് കമ്മീഷനെ അറിയിച്ചു. നഗരസഭയില്‍ ഓട്ടോകളുടെ എണ്ണം കൂടുതലാണെന്ന കാരണത്താലായിരുന്നു ഗിരീഷിന് പെര്‍മിറ്റ് നല്‍കാതിരുന്നത്. എന്നാല്‍ Read More …

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പണ വേട്ട

പെരിന്തല്‍മണ്ണ: കാറിന്റെ പ്രത്യേക അറയില്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്നത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പണം. പാലക്കാട് വഴി കടത്തികൊണ്ടു വന്ന പണക്കെട്ടുകളുമായി രണ്ടു പേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി.  ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു കാര്‍ മാര്‍ഗം കടത്തുകയായിരുന്ന ഒരു കോടി പത്തൊമ്പതു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപയുമായാണ് പിടിച്ചെടുത്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി തൃപ്പങ്കാവില്‍ കൈപ്പുറം Read More …