കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട
കോട്ടക്കല്‍: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. 20.5 കിലോ കഞ്ചാവുമായി ആ(ന്ധ സ്വദേശികളായ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍.കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡിനു പിറകില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ആന്ധ്ര വിശാഖപട്ടണം ചിന്താ പള്ളി ശിവരാമകൃഷ്ണന്‍ മല്ല (32), സതീഷ് കൂട്ടടി (32) എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ.റോയ് അറസ്റ്റ് ചെയ്തത്.രണ്ടര കിലോ പാക്കറ്റുകളാക്കി തരം തിരിച്ച Read More …
