മലയാളം സര്‍വ്വകലാശാല വാര്‍ത്തകള്‍
സാമൂഹ്യശാസ്ത്രപഠന ബോര്‍ഡ് മലയാളസര്‍വകലാശാലയുടെ സാമൂഹ്യശാസ്ത്രപഠന ബോര്‍ഡ് ഡോ. ജേക്കബ് ജോണ്‍ കട്ടക്കയത്തിന്റെ അദ്ധ്യക്ഷതയില്‍ അക്ഷരം കാമ്പസില്‍ യോഗം ചേര്‍ന്നു. ഡോ. ആന്റണി പാലക്കല്‍, ഡോ. രവിരാമന്‍, ഡോ. ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് ഉപദേശക സമിതി മലയാളസര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷ്യനായി എന്‍.എസ്.എസ് ഉപദേശക സമിതി രൂപീകരിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എം. Read More …
