പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ്

മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇന്‍കെല്‍ കാംപസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്‍േണ്‍ണ്ടഷനും (എന്‍.റ്റി.റ്റി.എഫ്) സംയുക്തമായി പെരിന്തല്‍മണ്ണ സായ്‌സ്‌നേഹതീരം ഹോസ്റ്റലില്‍ നടത്തുന്ന ത്രിദിന വില്ലേജ് കാംപിന് തുടക്കമായി. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ കെ. ലത കാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ അധ്യക്ഷയായി. വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ സാമൂഹിക മാറ്റത്തിന് ഉപയോഗപ്രദമാകും വിധം വിനിയോഗിക്കുകയാണ് Read More …

നഷ്ടപ്പെടരുത് – മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ ലഭിക്കേണ്ട സബ്‌സിഡി തുക വായ്പ പൂര്‍ണമായി തിരിച്ചടിച്ചിട്ടും ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. 2009 ല്‍ ലഭിക്കേണ്ട സബ്‌സിഡി തുക തെറ്റായി ക്രെഡിറ്റ് ചെയ്തതായി ചങ്കുവെട്ടിയിലെ ബാങ്ക് മാനെജര്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ അര്‍ഹമായ സബ്‌സിഡി വായ്പക്കാരന് ലഭ്യമാക്കി അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ Read More …

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

മലപ്പുറം: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസനമാണ് ആവശ്യം- ജില്ലാ കലക്ടര്‍ പാവപ്പെട്ടവര്‍ക്കു രണ്ടു നേരത്തെ ഭക്ഷണം ഉറപ്പു വരുത്തുന്നതിന് അവരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും മറ്റ് പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക വിഭാഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2016-17 ലെ വാര്‍ഷിക പദ്ധതി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട Read More …

മലപ്പുറം ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: 2014-15 വര്‍ഷത്തെ മികച്ച ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഉത്തരവായി. സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകളായി കൊല്ലം ജില്ലയിലെ കുലശേഖരപുരം ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മൂന്നാം സ്ഥാനവും നേടി. ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകള്‍ തിരുവനന്തപുരം മാണിക്കല്‍, കൊല്ലം കുലശേഖരപുരം, പത്തനംതിട്ട തുമ്പമണ്‍, ആലപ്പുഴ എടത്വാ, കോട്ടയം Read More …

പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കും

മലപ്പുറം: അംഗപരിമിതരായ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ജില്ലയിലെ റാംപുകളില്ലാത്ത 830 പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാംപ് സൗകര്യം Read More …

ജില്ലയില്‍ ശമ്പള സമ്പാദ്യ പദ്ധതി ആരംഭിക്കും

മലപ്പുറം: നിശ്ചിത വരുമാനക്കാരായ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരുടെ വേതനത്തില്‍ നിന്ന് ഒരു തുക മാസം തോറും ദേശീയ സമ്പാദ്യ പദ്ധതിയില്‍ നേരിട്ട് നിക്ഷേപിക്കുന്ന ശമ്പള സമ്പാദ്യ പദ്ധതി ജില്ലയില്‍ ആരംഭിക്കും. ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് സമ്മേളനഹാളില്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ ഇത് Read More …

ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റ് സെല്‍ തുറന്നു

നിലമ്പൂര്‍: ഐ.എഫ്.എഫ്.കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ഫെയറിലാന്‍ഡ് തിയറ്റര്‍ കോംപ്ലക്‌സില്‍ ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. നാടക- സിനിമാ നടന്‍ എസ്.എന്‍ പൂപ്പറ്റ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങി. ഐ.എഫ്.എഫ്.കെ.യുടെ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് രണ്ടാം തവണയാണ് നിലമ്പൂര്‍ വേദിയാകുന്നത്. ആദ്യം അപേക്ഷ നല്‍കുന്ന 1,500 Read More …

സി പി എം ബോബേറ്

എടപ്പാള്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറിഞ്ഞു. ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ നടുവട്ടം കിഴെകടുത്തറക്കല്‍ നടരാജന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോള്‍ ബോംബെറിഞ്ഞത്. രാത്രി രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ അപടകം ഒഴിവായി. ഏതാനും മാസങ്ങളായി എടപ്പാളിലും പരിസര പ്രദേശങ്ങളിലും സിപിഎം, Read More …