ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നെന്ന പരാമര്‍ശം കെടി ജലീലിന് തിരിച്ചടി, സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ആരോപണം

മലപ്പുറം: യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്ന പരാമര്‍ശം കെടി ജലീലിന് തന്നെ തിരിച്ചടിയാകുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് കെടി ജലീല്‍ യൂത്ത് ലീഗ് സെക്രട്ടറി ആകുന്നത്.കോളേജ് അധ്യാപകര്‍ സര്‍വീസ് കാലയളവില്‍ എന്തെങ്കിലും തരത്തില്‍ ബിസിനസ് നടത്തുന്നത് സര്‍വകലാശാല ചട്ട പ്രകാരവും കേരള സര്‍വീസ് റൂള്‍ പ്രകാരവും Read More …

കോട്ടിട്ടവരും ഇടാത്തവരും കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച്‌ കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക : കെ ടി ജലീല്‍

കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച്‌ കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുകയെന്ന് കെ ടി ജലീല്‍ എം എല്‍ എ. കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:- കേരളത്തില്‍ ‘ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം’ വിപുലീകരിക്കപ്പെട്ടുഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി Read More …

വഖഫ് നിയമനം; മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചു

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് സമസ്ത. വിഷയത്തില്‍ സര്‍ക്കാര്‍ മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു. നിയമന വിഷയത്തില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് Read More …

ം: എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയില്‍ മോഷണം പോയ ആക്സസ് സ്‌കൂട്ടര്‍ പിടികൂടി.

മലപ്പുറം: എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയില്‍ മോഷണം പോയ ആക്സസ് സ്‌കൂട്ടര്‍ പിടികൂടി. എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയില്‍ നിന്നും ഇന്നലെ പിടിച്ചത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. മലപ്പുറത്ത് ഡി.ടി.എച്ച്‌ സര്‍വീസ് നടത്തുന്നയാളാണ് ഇദ്ദേഹം. ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ Read More …

‘ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക’; കെടി ജലീലിനോട് പികെ ഫിറോസ്

മലപ്പുറം: കെടി ജലീല്‍ എംഎല്‍എയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മുസ്ലീം ലീഗിലെ ഭിന്നതകളുമായി ബന്ധപ്പെട്ട് കെടി ജലീല്‍ നടത്തിയ പ്രതികരണത്തിനാണ് പികെ ഫിറോസിന്റെ മറുപടി. ”ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക. അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക. മുത്തിന് വില്‍ക്കാന്‍ കഴിയുന്ന Read More …

നിലമ്ബൂരില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം; മൈസൂരു സ്വദേശി അറസ്റ്റില്‍

നിലമ്ബൂര്‍: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്ബൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്ബൂര്‍ എന്‍.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂര്‍ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്ബൂര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 29നായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയുമായി പൊലീസ്​ തെളിവെടുപ്പ് Read More …

കൊണ്ടോട്ടി ശാഖയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ അരക്കോടി രൂപയോളം തട്ടി; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: കെഎസ്‌എഫ്‌ഇയുടെ ശാഖയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ അരക്കോടിയോളം രൂപ തട്ടിയ മാനേജര്‍ ഉള്‍പ്പെട്ട സംഘത്തിലെ 2 പേര്‍ പിടിയിലായി. കൊണ്ടോട്ടിയിലെ ശാഖയില്‍ നിന്നാണ് പണം തട്ടിയത്. സംഘത്തലവന്‍ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് (42), മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക Read More …

മൂന്നു മക്കളെ ഉപേക്ഷിച്ച്‌ പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി 27-കാരി, ഒടുവില്‍ യുവതിയെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി

മലപ്പുറം: മൂന്നു മക്കളെ ഉപേക്ഷിച്ച്‌ പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ 27-കാരിയെ പോലീസ് കണ്ടെത്തിയത് തമിഴ്‌നാട്ടില്‍നിന്ന്. മലപ്പുറം ജില്ലയിലെ താനൂരില്‍നിന്ന് പോയ യുവതിയെയാണ് മാസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍നിന്ന് താനൂര്‍ പോലീസ് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ച്‌ എട്ടുമാസത്തിന് ശേഷമാണ് അന്വേഷണസംഘത്തിന് യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞത്. മൂന്നുമക്കളുടെ അമ്മയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് Read More …