കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍

മലപ്പുറം: വേങ്ങരയില്‍ വീടിന്റെ വാതില്‍ കുത്തി പൊളിച്ച് നാലര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുശീല മകന്‍ വട്ടവള വീട്ടില്‍ രാജേഷ് (39) നെയാണ് വേങ്ങര ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 26.06. 2022 തീയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മലപ്പുറം Read More …

തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും മാസ്റ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഡോ. ആയിഷയുടെ വിജയത്തിന് ഇരട്ടിമധുരം

തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും മാസ്റ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഡോ. ആയിഷയുടെ വിജയത്തിന് ഇരട്ടിമധുരം. മെഡിക്കല്‍ കോളേജില്‍ നിന്നും എമര്‍ജന്‍സി ഫിസിഷ്യനായി പുറത്തിറങ്ങുന്ന ഡോ. ആയിഷയുടെ പ്രബന്ധം വര്‍ഷത്തെ ഏറ്റവും മികച്ചതായി ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ പരിശോധിക്കുവാനും നിരീക്ഷിക്കുവാനും, Read More …

നിലമ്ബൂരില്‍ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: മൂന്നു ദിവസം മുമ്ബ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ ഒരേ തുണി ഉപയോഗിച്ച്‌ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്ബൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (21), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (21) എന്നിവരാണ് മരിച്ചത്. നിലമ്ബൂര്‍ മുതിരിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് Read More …

കാട്ടാനയുടെ ചവിട്ടേറ്റ് പൊലീസുകാരന് പരിക്ക്

എടക്കര: പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കോഴിക്കോട് എ.ആര്‍ ക്യാമ്ബില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്റ്റേഷനില്‍ എത്തിയ സിവില്‍ പൊലിസ് ഓഫീസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്. ഇയാളെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ ഒമ്ബതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തുകല്‍ കോടാലിപൊയിലിലാണ് Read More …

ബ​ലി​പെ​രു​ന്നാ​ളി​നെ അ​പ​മാ​നി​ച്ച്‌ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍

മലപ്പുറം: മ​​​ത​​​സ്പ​​​ര്‍​​​ധ വ​​​ള​​​ര്‍​​​ത്തും വി​​​ധം ബ​​​ലി​​പെ​​​രു​​​ന്നാ​​​ളി​​​നെ അ​​​പ​​​മാ​​​നി​​​ച്ച്‌ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട ആ​​​ളെ പാ​​​ണ്ടി​​​ക്കാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വെ​​​ട്ടി​​​ക്കാ​​​ട്ടി​​​രി സ്വ​​​ദേ​​​ശി കെ.​​​വി.​​​ സ​​​ത്യ​​​നെ (41)യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ബ​​​ലി​​​പെ​​​രു​​​ന്നാ​​​ളി​​​ന്‍റെ ത​​​ലേദി​​​വ​​​സ​​​മാ​​​ണു പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ല്‍ സ​​​ത്യ​​​ന്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റി​​​ട്ട​​​ത്.​ തു​​​ട​​​ര്‍​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​വും യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളും പാ​​​ണ്ടി​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ പെ​​​രി​​​ന്ത​​​ല്‍​​​മ​​​ണ്ണ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.​​​അ​​​തേസ​​​മ​​​യം Read More …

സിപിഐ എം ഇല്ലാത്ത കേരളം അപകടകരം: സാദിഖലി തങ്ങള്‍

മലപ്പുറം: സിപിഐ എം ഇല്ലാത്ത കേരളം വിനാശകരമാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമുള്ളതിനാലും ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതിനാലുമാണ് കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. ജനാധിപത്യ Read More …

മലപ്പുറത്ത് നിരവധി പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ; ആശങ്ക

മലപ്പുറം: നിലമ്പൂരില്‍ നിരധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. 16 പേരെ നായ കടിച്ചതായാണ് വിവരം. ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്. നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന Read More …

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവ്

തീരൂര്‍ : പതിനാറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. കല്‍പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇരിങ്ങാവൂര്‍ ആശാരിപ്പടി പടിക്കപ്പറമ്ബില്‍ മുഹമ്മദ് ബശീര്‍ മാനു (40) വിനെയാണ് വിവിധ വകുപ്പുകളിലായി തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ Read More …