ലോക്ക്ഡൗണ്‍ ദുരിതം അടിയന്തിര പരിഹാരമുണ്ടാകണം: പി.എം.എ സലാം
മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം സാധാരണജനങ്ങള്‍ തീരാദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും ഈ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും അത്യാവശ്യവും അതുമായി സഹകരിക്കേണ്ടത് ജനങ്ങളുടെ ബാധ്യതയുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നുമുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു Read More …
