‘മാര്‍ച്ച് 11ന് നിലമ്ബൂരിലേയ്‌ക്ക് തിരിച്ചുവരും’; തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ കേരളത്തിലേയ്‌ക്കുളള മടക്കം പ്രഖ്യാപിച്ച് പി വി അന്‍വര്‍
മലപ്പുറം: രണ്ട് മാസത്തോളം നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ശേഷം നിലമ്ബൂര്‍ എം എല്‍ എ പി വി അന്‍വര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലുളള എം എല്‍ എ മാര്‍ച്ച് 10ന് അവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും. മാര്‍ച്ച് 11ന് മണ്ഡലമായ നിലമ്ബൂരിലെത്തുമെന്ന് പി വി അന്‍വര്‍ Read More …
