കോവിഡ് 19: മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ കൂടി രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി
കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായ രണ്ട് പേര്‍ കൂടി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി മഞ്ഞമാട്ടില്‍ അബ്ദുള്‍ ഹക്കീം (33), കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി കോഴിക്കല്‍ മുഹമ്മദലി (48) എന്നിവരാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കോവിഡ് Read More …
