ഖലീൽ ബുഖാരി തങ്ങളുടെ സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു
മലപ്പുറം: കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്ന സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി നടന്ന് വരുന്ന പ്രസ്തുത പരിപാടി ഓൺലൈനിലൂടെ ആയിരങ്ങളാണ് ശ്രവിക്കുന്നത്. ഉച്ചക്ക് 2.30 മുതൽ 3 വരെ നടക്കുന്ന എപ്പിസോഡിൽ മാതാപിതാക്കൾ, കലഹങ്ങളില്ലാത്ത ദാമ്പത്യ ജീവിതം, Read More …
