വീടുകള്‍ ആരാധനാലയങ്ങളും പാഠശാലകളുമാക്കുക:ഹൈദരലി ശിഹാബ് തങ്ങള്‍
ലോകജനത കോവിഡ് എന്ന മഹാമാരിയുടെ ഭയത്തിനു മുന്നില്‍ നില്‍ക്കെ ആഗതമാകുന്ന പരിശുദ്ധ റമസാനിനെ അചഞ്ചലമായ ദൈവ വിശ്വാസത്തിലൂന്നിയ ആരാധനാ കര്‍മങ്ങളുടെയും അതിരറ്റ കാരുണ്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദര്‍ഭമായി കരുതണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. മാനവകുലത്തിന് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ മാസം ആയിരം രാവുകളെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ഖദ്ര്‍എന്ന ഒറ്റ രാത്രിയുടെ Read More …
