കര്‍ഷകബില്‍: പ്രതിപക്ഷത്തിന്‍െറ നുണകളില്‍ വീഴരുതെന്ന് മോദി
ന്യൂഡല്‍ഹി: കര്‍ഷകബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്‍ ചരിത്ര സംഭവമാണെന്നും ഇത് കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ പ്രസംഗത്തിലാണ് മോദി കര്‍ഷബില്ലിനെ കുറിച്ച് പ്രതികരിച്ചത്. കര്‍ഷകബില്ലിലുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുമ്ബ് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയാണ്. ഞങ്ങള്‍ ബില്‍ കൊണ്ടു വരുന്നതിനാലാണ് പ്രതിപക്ഷം Read More …
