ബിഹാറില്‍ കനത്ത മഴ തുടരുന്നു; 24 മരണം

പറ്റ്‍ന: ബിഹാറില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അതിശക്തമായ മഴ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സംസ്ഥാന തലസ്ഥാനമായ പറ്റ്‍നയിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വസതിയിലും രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ വീടുകളിലും വെള്ളം കയറി.സംസ്ഥാനം ഇപ്പോഴും റെഡ്‍ അലേര്‍ട്ടിലാണ്. അടുത്ത 24 മണിക്കൂര്‍ കൂടി മഴ അതിശക്തമായി തുടരുമെന്നാണ് Read More …

രാ​ജി​വ​ച്ച ചീ​ഫ് ജ​സ്റ്റീ​സ് താ​ഹി​ല്‍ ര​മ​ണി​ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്

ന്യൂ​ഡ​ല്‍​ഹി: മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ച റി​ട്ട. ജ​സ്റ്റി​സ് താ​ഹി​ല്‍ ര​മ​ണി​ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണം. താ​ഹി​ല്‍ ര​മ​ണി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സി​ബി​ഐ​ക്കു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​നു​മ​തി ന​ല്‍​കി. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു മ​ന്ത്രി​ക്കെ​തി​രാ​യ ത​ട്ടി​പ്പു​കേ​സി​ല്‍ പ​ണം വാ​ങ്ങി വി​ധി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണു കേ​സ്. താ​ഹി​ല്‍ ര​മ​ണി ചെ​ന്നൈ​യി​ല്‍ ഫ്ളാ​റ്റ് സ്വ​ന്ത​മാ​ക്കി​യെ​ന്നും വ​സ്തു വാ​ങ്ങാ​ന്‍ Read More …

കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം; സമരക്കാര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് Read More …

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി കയറ്റുമതിക്ക് നിരോധനം

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഉള്ളിവിലയെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയില്‍ ഉള്ളിയെ ഉള്‍പ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി. ക്ഷാമത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായി ഉള്ളി Read More …

ജമ്മുകാഷ്മീര്‍: ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി : ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലൂടെ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് സുപ്രീംകോടതി രൂപം നല്‍കി. ഒക്ടോബര്‍ ഒന്നിന് വാദം തുടങ്ങും. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, ആ​ര്‍. സു​ഭാ​ഷ് റെ​ഡ്ഡി, ബി.​ആ​ര്‍. ഗ​വാ​യ്, സൂ​ര്യ കാ​ന്ത് എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് Read More …

മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാര സമിതിക്ക് രൂപം നല്‍കി, റിട്ട.ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് രൂപവത്കരിച്ചത്. മരടിലെ നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി പുറത്തിറക്കിയ ഉത്തരവില്‍ Read More …

ജമ്മു കശ്മീരില്‍ യാത്രാ ബസ് തട്ടിയെടുക്കാന്‍ ശ്രമം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശനിയാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണം. രണ്ട് ഏറ്റുമുട്ടലുകളും ഒരു ഗ്രനേഡ് ആക്രമണവുമാണുണ്ടായത്. ഒരു ഭീകരനെ സൈന്യം വധിച്ചു. റംബാന്‍ ജില്ലയിലെ ബതോതില്‍ മൂന്ന് ഭീകരവാദികള്‍ യാത്രാ ബസ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ഹൈവേയിലായിരുന്നു സംഭവം. ബസ് നിര്‍ത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ സംഭവം സുരക്ഷാ സേനയെ അറിയിച്ചു. തുടര്‍ന്ന് സൈന്യം പ്രദേശം Read More …

പാക് പ്രധാനമന്ത്രി കാര്‍ട്ടൂണിസ്റ്റുക്സളുടെ ഇഷ്ടവിഷയമാണ്: പരിഹാസവുമായി രാജ്‌നാഥ് സിംഗ്

മുംബയ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരയ്ക്കാനുള്ള വിഷയങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പരിഹസിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ തീരങ്ങളില്‍ മുംബയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുംബയിലെ മസ്ഗാവോണ്‍ Read More …