ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റി; കശ്‌മീര്‍ വലിയൊരു മുന്നറിയിപ്പെന്ന് പ്രകാശ് കാരാട്ട്
ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അമ്ബതു ദിവസമായി കശ്‌മീര്‍ ജനതക്ക് സ്വതന്ത്രമായി യാത്രചെയ്യാനോ മൊബൈല്‍ ഉപയോഗിക്കാനോ, സ്‌കൂളിലോ ആശുപത്രിയിലോ പോകാനോ സാധിക്കുന്നില്ല. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്‌മീരിന്റെ പുരോഗതിക്കാണിതെന്നാണ് ബിജെപി പറയുന്നത്. 75 ലക്ഷം ജനങ്ങള്‍ക്കാണ് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. കശ്മീര്‍ Read More …
