പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയെന്ന് അരുണ്‍ ജയ്റ്റ്‍ലി

ദില്ലി: മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരമായി വിമര്‍ശിക്കുന്ന ബിഎസ്പി നേതാവ് മായാവതിയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജയ്റ്റ്‍ലി ആരോപിച്ചു. മായാവതിയുടെ വാക്കുകള്‍ തരംതാണതാണ്. മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജയ്റ്റ്‍ലി പറ‌ഞ്ഞു. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ജയ്റ്റ്‍ലിയുടെ മറുപടി. മഹാസഖ്യം Read More …

മോ​ര്‍​ഫിം​ഗ് കേ​സ്: ബി​ജെ​പി വ​നി​താ നേ​താ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി വ​നി​താ നേ​താ​വ് പ്രി​യ​ങ്ക ശ​ര്‍​മ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ര്‍​ജി, ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​രാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഹൗ​റ​യി​ല്‍ യു​വ​മോ​ര്‍​ച്ച​യു​ടെ ക​ണ്‍​വീ​ന​റാ​യ പ്രി​യ​ങ്ക ശ​ര്‍​മ ബോ​ളി​വു​ഡ് Read More …

റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും അമിത് ഷായ്ക്ക് മമതാ ബാനര്‍ജിയുടെ വിലക്ക്

കൊല്‍ക്കത്ത: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി . ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ബംഗാളില്‍ ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. കഴിഞ്ഞ Read More …

ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യും: മാ​യാ​വ​തി

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മാ​യാ​വ​തി ആ​രോ​പി​ച്ചു.  രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ്വ​ന്തം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് എ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു.  യു​പി​യി​ലെ മ​ഹാ​സ​ഖ്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ മോ​ദി എ​ല്ലാ​വി​ധ ശ്ര​മ​വും ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. Read More …

ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ്: മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇ​നി വ​നി​താ ക​മാ​ന്‍​ഡോ​ക​ളും

ബ​സ്ത​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇ​നി വ​നി​താ ക​മാ​ന്‍​ഡോ​ക​ളും. ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 30 അം​ഗ വ​നി​താ സം​ഘ​ത്തെ ദ​ന്തേ​വാ​ഡ- ബ​സ്ത​ര്‍ മേ​ഖ​ല​യി​ലാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.  പോ​ലീ​സി​നും സൈ​ന്യ​ത്തി​നു​മൊ​പ്പ​മാ​യി​രി​ക്കും ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ശ്വ​രി ന​ന്ദ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.  ദ​ന്തേ​വാ​ഡ- ​ബ​സ്ത​ര്‍ മേ​ഖ​ല​ക​ളി​ലെ മാ​വോ​യി​സ്റ്റ് അം​ഗ​ങ്ങ​ളി​ല്‍ Read More …

അമ്ബത്തിയഞ്ച് സീറ്റ് അധികം കിട്ടും: ഷാ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയം ഇത്തവണ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കരുത്തു പകരുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യേഷന്‍ അമിത് ഷാ. 2014ല്‍ 282 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 55 സീറ്റുകള്‍ അധികം നേടുമെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ 23 സീറ്റിലധികവും ഒഡിഷയില്‍ 13 മുതല്‍ 15 Read More …

റാഫേല്‍ കരാര്‍; കേന്ദ്രത്തിന് നേരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി

ദില്ലി: ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജെറ്റുകള്‍ ഇടപാടില്‍ ഐജിഎ കരാറിലെ വ്യവസ്ഥകള്‍ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. കരാറില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് ഡിസംബര്‍ 14ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിംഹ, അരുണ്‍ ഷൂരി ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനപരിശോധന ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. Read More …

ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണസാധ്യത

ന്യൂഡല്‍ഹി: ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണസാധ്യത. ബുദ്ധപൂര്‍ണിമ ദിവസം ജമാഅത്ത്‌-ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്‌ (JMB), ഇസ്ലാമിക്‌ സ്റ്റേറ്റ്‌ (IS) എന്നീ ഭീകരസംഘടനകള്‍ അക്രമണത്തിന്‌ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ ബ്യൂറോയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്‌ത്രീയുടെ വേഷത്തില്‍ ചാവേര്‍ കയറിക്കൂടുമെന്നാണ്‌ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണൊരുക്കിയിട്ടുള്ളത്.