പാക്കിസ്ഥാനെതിരെ മത്സരങ്ങള്‍ വേണോ എന്ന് കേന്ദ്രവും ബിസിസിഐയും പറയട്ടെ; കൊഹ്ലി
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കണോ വേണ്ടയോ എന്ന് കേന്ദ്രവും ബിസിസിഐയും തീരുമാനിക്കട്ടെയെന്ന് വീരാട് കൊഹ്ലി. പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി വേണ്ട എന്ന ബിസിസിഐ തീരുമാനത്തി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. വിഷയത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരും ബിസിസിഐയുമാണ്. ആ അഭിപ്രായം എന്താണോ അതിനൊപ്പമായിരിക്കും ടീം നിലകൊള്ളുക Read More …
