തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി അമിത് ഷാ
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും Read More …
