രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

ഡല്‍ഹി : രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ബഹളം. അതേസമയം, റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച്‌ കോണ്‍ഗ്രസും നില്‍ക്കുകയാണ്. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. Read More …

പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ സര്‍ക്കാര്‍

ധര്‍മശാല: പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച്‌ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു. സെപ്റ്റംബറില്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇതേ ആവശ്യമുന്നയിച്ച്‌ പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗ് കൊണ്ടുവന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഉത്തരാഖണ്ഡ് നിയമസഭ Read More …

റാഫേല്‍ വിമാന കേസ്: സുപ്രീം കോടി വിധി ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വിലയെകുറിച്ച്‌ അന്വേഷിക്കേണ്ടതില്ലെന്നും സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ഇന്ത്്യന്‍ പങ്കാളികളെ റാഫേല്‍ ഇടപാടില്‍ നിശ്ചയിച്ചതിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജികാര്‍ക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രിയായി കെ.സി.ആര്‍ വീണ്ടും അധികാരമേറ്റു

ഹെെദരാബാദ്: തെലങ്കാനയില്‍ വീണ്ടും ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ഇ.എസ്.എല്‍ നരസിംഹ ചന്ദ്രശേഖര റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും, എം.എല്‍.എമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് Read More …

തിരഞ്ഞെടുപ്പ് പരാജയം; കര്‍ഷക രോഷം തണുപ്പിക്കാന്‍ മോദി കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജ്യത്തെ കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പരാജയത്തിന്‍റെ മുഖ്യകാരണം കര്‍ഷക പ്രക്ഷോഭങ്ങളാണെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്​. ഇൗയൊരു സാഹചര്യത്തിലാണ്​ നാല്​ ലക്ഷം കോടിയുടെ കാര്‍ഷിക വായ്​പ എഴുതി തള്ളാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നത്​. ശക്​തികാന്ത Read More …

ബാരമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീര്‍: ബാരമുള്ളയിലെ സോപാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആറു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സോപാറിലെ ബ്രാത്ത് കലാന്‍ ഏരിയയില്‍ സുരക്ഷാ Read More …

തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി നേതൃയോഗം നാളെ,​ ലോക്‌സഭ തിരഞ്ഞെടുപ്പും അ‌ജണ്ട

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ ബി.ജെ.പി നേതൃയോഗം നാളെ ചേരുന്നു. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ എം.പിമാരും പങ്കെടുക്കും. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളാണ് ചര്‍ച്ച ചെയ്യുക. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജന്‍ഡയിലുണ്ട്. സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന Read More …

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സൂപ്രീംകോടതി മാറ്റി. ഹര്‍ജി ജനുവരി 23ന് കോടതി പരിഗണിക്കും. വിചാരണക്കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും Read More …