അമിത് ഷായ്ക്ക് തടവെച്ച് ഹെെക്കോടതി, രഥയാത്രയ്ക്ക് അനുമതിയില്ല
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയില്‍ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കല്‍ക്കട്ട ഹെെക്കോടതി അനുമതി നിക്ഷേധിച്ചു. മൂന്ന് റാലികളാണ് ബിജെപി നടത്താന്‍ തീരുമാനിച്ചത്. ജനുവരി 4ന് കോടതി വാദം വീണ്ടും കേള്‍ക്കും .പി.ടി.എെ. റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് രഥയാത്രയ്ക്ക് അനുമതി നിക്ഷധിച്ചതെന്ന് കോടതി പറയുന്നു. ഡിസംബര്‍ 24 ന് പശ്ചിമബംഗാളിലെ Read More …
