​ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ച്ഛാ​ദി​ന്‍ വ​ന്നെ​ന്ന് ഡി​എം​കെ എം​പി ക​നി​മൊ​ഴി

ചെ​ന്നൈ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ച്ഛാ​ദി​ന്‍ വ​ന്നെ​ന്ന് ഡി​എം​കെ എം​പി ക​നി​മൊ​ഴി. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക​നി​മൊ​ഴി​യു​ടെ പ്ര​സ്താ​വ​ന.  അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. 15 വ​ര്‍​ഷ​മാ​യി ഭ​രി​ച്ചി​രു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യെ പി​ന്ത​ളി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റി. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കും. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം രാ​ജ​സ്ഥാ​നി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് ലീ​ഡ് നേ​ടി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​ടി​യ​ന്ത​ര​മാ​യി വേ​ണു​ഗോ​പാ​ലി​നെ ജ​യ്പൂ​രി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 94 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് രാ​ജ​സ്ഥാ​നി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. ബി​ജെ​പി 82 Read More …

പാര്‍ലമെന്‍റ് ശീതകാലസമ്മേളനം: വിജയത്തിളക്കത്തില്‍ രാഹുല്‍ സഭയിലേക്ക്

ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തിളക്കത്തിലാണ് കോണ്‍ഗ്രസ് സഭയിലെത്തുക. സുപ്രധാന ബില്ലുകള്‍ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്‍സഭയില്‍ എളുപ്പമാകില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിയെക്കുറിച്ച്‌ പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലര്‍മെന്‍റിലേക്ക് പോയത്. പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മോദി പാര്‍ലമെന്റില്‍ കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. Read More …

‘പുതിയ പ്രഭാതം പുതിയ ഉന്മേഷം’; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഞ്ച് സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് Read More …

തിരഞ്ഞെടുപ്പ് വിഷയത്തില്‍ ഒന്നും മിണ്ടാതെ മോദി, എല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച്‌ മാദ്ധ്യമങ്ങളോട് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായാണ് മോദി മാദ്ധ്യമങ്ങളെ കാണുന്നത്. പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും,നിര്‍ണായക പാര്‍ലമെന്റ് സമ്മേളനമാണ് ആരംഭിക്കുന്നതെന്നും മോദി പറഞ്ഞു. ക്രിയാത്മക ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് രാഹുലിന് പിറന്നാള്‍ സമ്മാനം, ഇത് കോണ്‍ഗ്രസിന്റെ ഉയിര്‍പ്പ്

ന്യൂഡല്‍ഹി: പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അ‌ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്. ബി.ജെ.പി ഭരണം നിലനിന്നിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അട്ടിമറിച്ച്‌ മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്ബോള്‍ തന്നെ Read More …

തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്കാ​ന​യി​ല്‍ 22 ല​ക്ഷം ആ​ളു​ക​ളെ വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു.  വോട്ടെണ്ണല്‍ പുരോഗമിക്കുന്ന തെ​ലു​ങ്കാ​ന​യി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ര്‍​എ​സി​ന്‍റെ കു​തി​പ്പാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ടി​ആ​ര്‍​എ​സ് 64 സീ​റ്റു​ക​ളി​ലാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്.

കേന്ദ്രമന്ത്രിക്കെതിരെ ക്രിമിനല്‍ മാനനഷ്‌ടക്കേസുമായി ശശിതരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മാനനഷ്‌ടക്കേസ് നല്‍കി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി എന്ന തരൂരിന്റെ വിമര്‍ശനത്തിന് മറുപടി പറയവെയാണ് കൊലക്കേസ് പ്രതിയായ തരൂര്‍ ശിവഭഗവാനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. തരൂരിന്റെ Read More …