ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തുവരാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ തലസ്ഥാന നഗരിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച നടക്കുക. രാജസ്ഥാന്‍, തെലങ്കാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് , മിസോറാം തുടങ്ങിയ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ചൊവ്വാഴ്ച പുറത്തുവരും. ചൊവ്വാഴ്ച Read More …
