ബിജെപിയും ടിആര്‍എസും തെലുങ്കാനയെ തകര്‍ത്തെന്ന് രാഹുല്‍
ഹൈദരാബാദ്: തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നതിനു മുന്നേ തന്നെ ബിജെപിയേയും ടിആര്‍എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദര്‍ശവാദത്തിലൂടെ രൂപീകൃതമായ സംസ്ഥാനത്ത അഴിമതിയും ധിക്കാരവും കൊണ്ട് നാശത്തിലേക്ക് തള്ളിയിടുകയാണ് ബിജെപിയും ടിആര്‍എസും ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇരുകൂട്ടരും ചേര്‍ന്ന് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ ഒരു ജനതയുടെ തിരുച്ചുവരവിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഡിസംബര്‍ Read More …
