ദാരിദ്ര്യം തുടച്ചുനീക്കാന്‍ വാഴകള്‍ മാത്രം പോര, രാഹുലിനെ പരിഹസിച്ച്‌ സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയില്‍ 60 വര്‍ഷമായിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്തതാണ് ബി.ജെ.പി സ‌ര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്നും സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടു. കുടുംബത്തിന് വേണ്ടി മാത്രം സമര്‍പിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് Read More …

അറസ്‌റ്റ് കൊണ്ട് ഞങ്ങളെ തടയാമെന്ന് പിണറായി കരുതേണ്ട: രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. കെ.സുരേന്ദ്രനെയും കുറച്ച്‌ ബി.ജെ.പി നേതാക്കളെയും അറസ്‌റ്റ് ചെയ്‌തത് കൊണ്ട് കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാര്‍ക്കൊപ്പമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ശബരിമല Read More …

ശബരിമല; ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

”സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും”- ശബരിമല വിഷയത്തില്‍ രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി > ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ തുറന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ്‌ സിങ്. ”സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും” എന്നായിരുന്നു ഇക്കണോമിക്‌ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള ചോദ്യത്തിന്‌ രാജ്‌നാഥ്‌സിങ്ങിന്റെ പ്രതികരണം. ഈ വിഷയത്തില്‍ ചിലയാളുകളുടെ Read More …

ഗുജറാത്ത് കലാപം, മോദിക്കെതിരായ ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ദില്ലി:ഗുജറാത്ത് കലാപ കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റ വിമുക്‌തനാക്കിയതിന് എതിരെയുള്ള ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ പരിഗണിക്കും. കലാപ കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് മോദിക്കെതിരെ ക്ലീന്‍ചീറ്റ് നല്‍കിയത്. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. 2002-ലെ ഗുജറാത്ത് കലാപത്തില്‍ Read More …

കേ​സ​രി​യെ മാ​റ്റി​യ​ത് സോ​ണി​യ​യ്ക്കു വ​ഴി​യൊ​രു​ക്കാ​ന്‍; കോ​ണ്‍​ഗ്ര​സി​നെ​തി​രേ മോ​ദി

റാ​യ്പു​ര്‍: നെ​ഹ്റു-​ഗാ​ന്ധി പാ​ര​ന്പ​ര്യ​ത്തി​നെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ​ളി​ത് നേ​താ​വാ​യ സീ​താ​റാം കേ​സ​രി​യെ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത് സോ​ണി​യ ഗാ​ന്ധി​ക്കു വ​ഴി​യൊ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം. ഛത്തി​സ്ഗ​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​നു​വേ​ണ്ടി വാ​ദി​ച്ച​ത്. നെ​ഹ്റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള ഏ​തൊ​രു നേ​താ​വി​നോ​ടും കോ​ണ്‍​ഗ്ര​സ് വൃ​ത്തി​കെ​ട്ട സ​മീ​പ​ന​മാ​ണ് Read More …

ഹരിയാന മുഖ്യമന്ത്രി ബലാത്സംഗത്തെ ന്യായീകരിക്കുന്നുവെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: ബലാത്സംഗങ്ങള്‍ സംബന്ധിച്ച്‌ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍. കഴിഞ്ഞയാഴ്ച ഒരു റാലിയില്‍ പ്രസംഗിക്കവേ ഖട്ടാര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗ പരാതികളില്‍ ഏറിയ പങ്കും അടിസ്ഥാനരഹിതമാണെന്നായിരുന്നു ഖട്ടാറിന്‍റെ വാക്കുകള്‍. തമ്മില്‍ അറിയാവുന്ന വ്യക്തികള്‍ തമ്മില്‍ വഴക്കുണ്ടാകുകയോ Read More …

ലാ​ലു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശം; സ​ഹാ​യ​മി​ല്ലാ​തെ ഇ​രി​ക്കാ​നോ നി​ല്‍​ക്കാ​നോ ക​ഴി​യി​ല്ല

റാ​ഞ്ചി: ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​മോ​ശ​മെ​ന്നു റി​പ്പോ​ര്‍​ട്ട്. അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം കാ​ര്യ​മാ​യി ക്ഷ​യി​ച്ചെ​ന്ന് റാ​ഞ്ചി രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ ലാ​ലു​വി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍ ഉ​മേ​ഷ് പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മു​ന്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ ലാ​ലു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് ചി​കി​ത്സ Read More …