ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി. മിമേന്ദര്‍ ഗ്രാമത്തിലെ സുഹൈല്‍ അഹമ്മദ് ഗാനി എന്നയാളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയാണ് സുഹൈലിനെ പിടിച്ചുകൊണ്ടുപോയതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഷോപ്പിയാനിലെ മാന്‍സ്ഗാം ‌ ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദ് എന്ന യുവാവിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഹുസൈഫിനൊപ്പം തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ ഭീകരരുടെ Read More …

ഇനി നേര്‍ക്കുനേര്‍, മോദിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ രാഹുല്‍

റായ്‌പൂര്‍: റഫേല്‍ വിവാദത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമ‌ര്‍ശനം ഉന്നയിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ അഴിമതി സംബന്ധിച്ച്‌ താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘റഫേല്‍ വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. സംവാദത്തിനായി എവിടെയും എത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, Read More …

മി​സോ​റാ​മി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ഐ​സ്‌വാള്‍: കോ​ണ്‍​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മി​സോ​റാ​മി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ലാ​ല്‍ ത​ന്‍​ഹാ​വ്ല ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യമായിരുന്നു. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി മി​സോ​റാ​മി​ല്‍ യാ​തൊ​രു വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ ശ​ക്തി മ​ന​സി​ലാ​കും. മോ​ദി നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ Read More …

നോട്ട് നിരോധനത്തില്‍ ഇപ്പൊഴും കരയുന്നത് കോണ്‍ഗ്രസ്, മോഷ്‌ടിച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടമെന്ന് നരേന്ദ്രമോദി

മദ്ധ്യപ്രദേശ്: നോട്ട് നിരോധനത്തിന്റെ പേരില്‍ ഇപ്പോഴും കരയുന്നത് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി. നാല് തലമുറയ്‌ക്കുവേണ്ടി മോഷ്‌ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ്സെന്നും നരേന്ദ്രമോദി കൂട്ടച്ചേര്‍ത്തു. മദ്ധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്‍െ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതില്‍ താന്‍ പരസ്യമായി മാപ്പുപറഞ്ഞെന്നും മോദി പറഞ്ഞു. എന്നാല്‍ നാട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാര്‍ ഇപ്പോഴും കരയുന്നില്ല. Read More …

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡിയായെന്ന് രവി ശാസ്ത്രി

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ടീം റെഡിയായെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ടീമിലേക്ക് ഇനി പുതിയ ആളെ എടുക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ലോകകപ്പിന് മുന്‍പായി ഇനി 13 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇപ്പോഴത്തെ 15 അംഗ ടീമിനെ ലോകകപ്പിലും നിലനിര്‍ത്തും. ഇനി കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്. ആര്‍ക്കും നിലവില്‍ Read More …

തൃ​പ്തി ദേ​ശാ​യി​യു​ടെ പൂ​ന​യി​ലെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌

പൂ​ന: ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​യു​ടെ പൂ​ന​യി​ലെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌. ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൃപ്തി ദേശായിക്ക് ചുവപ്പ് പരവതാനി !

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രതിഷേധം തട്ടിപ്പോ? വ്യാപകമായി സംഘ പരിവാറിന്റെ ഉദ്ദേശ ശുദ്ധി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലേക്ക് തിരിക്കും മുന്‍പ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസിനെയും രേഖാമൂലം അറിയിച്ചിരുന്നു. ഇത്രയും സെന്‍സിറ്റീവായ വിഷയത്തില്‍ മഹാരാഷ്ട്രയിലെ Read More …

വിശ്വാസ്യത നഷ്‌ടപ്പെട്ടു; സിബിഐക്ക്‌ ആന്ധ്രപ്രദേശില്‍ വിലക്ക്‌

ഹൈദരാബാദ്‌:  മുന്‍കൂട്ടി അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്‌ഥര്‍ സംസ്‌ഥാനത്ത്‌ പ്രവേശിക്കരുതെന്ന്‌ ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ ഉത്തരവ്‌. മുന്‍കൂര്‍ അനുമതി തേടാതെ സംസ്‌ഥാനത്തെ റെയ്‌ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവോടെ സംസ്‌ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സിബിഐക്ക്‌ ഇടപെടാനാവില്ല. അഴിമതി ആരോപണം മൂലം സിബിഐയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടതാണ്‌ ഇത്തരമൊരു ഉത്തരവിറക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്‌തമാക്കി. Read More …