ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി: ബാബറി മസ്ജിദിനു പിന്നാലെ ഡല്‍ഹിയിലെ ജുമാ മസ്ജിദിനെയും ബിജെപി ലക്ഷ്യംവയ്ക്കുന്നു. ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ഡല്‍ഹി ജുമാ മസ്ജിദിന്റെ അടിയില്‍ ഇപ്പോഴും വിഗ്രഹം ഉണ്ട്. വിഗ്രഹം ലഭിച്ചില്ലെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. രാഷ്ട്രിയത്തില്‍ വന്ന നാള് മുതല്‍ ഇക്കാര്യം പറയുന്നതാണ്. അതില്‍ തന്നെ Read More …
