ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചു; ഈ മാസം 19 ന് ഹാജരാകണമെന്ന് നിര്‍ദേശം

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. ഈ മാസം 19 ന് ബിഷപ്പ് അന്വേഷണസംഘത്തിന് മുമ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നോട്ടീസ് നല്‍കുവാന്‍ തീരുമാനമായത്. കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് Read More …

സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും Read More …

രൂപ എക്കാലത്തെയും താഴ്ന്ന നിലയില്‍

മുംബയ്: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. 72.97 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. രൂപയുടെ ഇടിവും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 4.14 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇന്ന് ബോംബെ സൂചിക സെന്‍സെക്സ് Read More …

പിന്നില്‍ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ്

ജലന്ധര്‍: നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമരം ചെയ്യുവാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി സഭയെ തകര്‍ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

കേന്ദ്രം കുറയ്ക്കാത്ത ഇന്ധനവില മമത കുറച്ചു

കോല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്നതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനേത്തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇന്ന് ഒഡീഷ സര്‍ക്കാരും പെട്രോളിന് ഒരു രൂപ കുറച്ചിരുന്നു. ഒഡീഷയിലും Read More …

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രിം കോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ആണ് സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ അപേക്ഷ ഗവര്‍ണ്ണര്‍ക്ക് പരിഗണിക്കാന്‍ വഴിയൊരുക്കി Read More …

ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന: തി​ങ്ക​ളാ​ഴ്ച കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ര​ത് ബ​ന്ദ്

ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത്ബന്ദ്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്ക് വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പുതിയ വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. രാഹുലിന് സുരക്ഷിത യാത്രയൊരുക്കാനായിട്ടാണിത്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപരസ്യവും നല്‍കിയതായി ഷോക് ജയ്‌സ്വാള്‍ എന്ന കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍ പറഞ്ഞു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ Read More …