സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍; അന്വേഷണത്തിന് ഉത്തരവ്
അഹമ്മദാബാദ്: ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍. ഇത്തരത്തില്‍ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ വൈറലായതോടെ അന്വേഷണത്തിന് രാജേന്ദ്ര ത്രിവേദി ഉത്തരവിട്ടു. മാര്‍ച്ച് 28ന് ബജറ്റ് സമ്മേളത്തിന് ശേഷം അടച്ച നിയമസഭയില്‍ ഇയാള്‍ എങ്ങിനെ എത്തി എന്ന അന്വേഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. യുവാവ് എങ്ങിനെ ഹാളില്‍ എത്തിയെന്നും കസരേയില്‍ Read More …
