കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണം: സുപ്രിം കോടതി

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും വന്‍തിരിച്ചടി. രണ്ട് കോളെജുകളിലും 2016-17 കാലയളിവില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ 150 ഉം പാലക്കാട് കരുണ മെഡിക്കല്‍ കോളെജിലെ 30 ഉം വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു Read More …

യോഗി ശകാരിച്ച്‌​ പുറത്താക്കിയെന്ന്​ ബി.ജെ.പി ദലിത്​ എം.പി

ലഖ്​നോ: ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദലിത്​ എം.എല്‍.എ. ​​റോബര്‍ട്ട്​സ്​ഗഞ്ചില്‍ നിന്നുളള ഛോ​േട്ട ലാല്‍ ഖര്‍വാറാണ്​ യോഗിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്​. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ്​ ലാലി​​​െന്‍റ ആരോപണം. രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാല്‍ അദ്ദേഹം കൂടികാഴ്​ചക്ക്​ തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോ​േട്ട ലാല്‍ പ്രധാനമന്ത്രി Read More …

111കാരനായ ഈ ആത്മീയാചാര്യനാണ് കര്‍ണാടക തെരഞ്ഞെടുപ്പിലെ താരം

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ബംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിദ്ധഗംഗ മഠത്തില്‍ വലിയ തിരക്കാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട സ്ഥാനാര്‍ഥികളുടേയും എല്ലാ മതത്തില്‍ പെട്ട സ്ഥാനാര്‍ഥികളുടേയും ഒഴുക്കാണ് ഈ മഠത്തിലേക്ക്. സ്ഥാനാര്‍ഥികള്‍ മാത്രമല്ല, അവരുടെ രാഷ്ട്രീയ യജമാനന്‍മാരും ഡല്‍ഹിയില്‍ നിന്നുംഡോ. ശിവകുമാര സ്വാമിയെ കാണാന്‍ മഠത്തിലെത്തുന്നു. പ്രധാനമന്ത്രിമാര്‍ തൊട്ട് പാര്‍ട്ടി പ്രസിഡന്‍റുമാര്‍ Read More …

രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നില്‍ കടുവ പിന്മാറി

23 കാരിയുടെ ധീരതയുടെ മുന്നില്‍ കടുവ തോറ്റ് പിന്മാറി. രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നിലാണ് കടുവ പിന്മാറിയത്. മഹാരാഷ്ര്ടയിലാണ് സംഭവം നടന്നത്. ആടിന്റെ ശബ്ദം കേട്ടാണ് രൂപാലി വീട്ടിലേക്കു ഓടിയെത്തിയത്. ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ കടുവ രുപാലിക്ക് നേരെ തിരിഞ്ഞു. ഇതോടെ വടിയെടുത്ത് രുപാലി കടുവയെ നേരിട്ടു. കടുവയുടെ ആക്രമണത്തില്‍ രുപാലിക്കും അമ്മയ്ക്കും ചെറിയ തോതില്‍ Read More …

യോഗയുടെ മറവില്‍ സംഘപരിവാര്‍ നടപ്പാക്കുന്നത്‌ വര്‍ഗീയ അജണ്ട: സീറോ മലബാര്‍ സഭ

കൊച്ചി:  യോഗയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രിയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സമിതി. യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു. സിറോ മലബാര്‍ സഭയിലെ ചില രൂപതകളില്‍ ആരാധനാ ക്രമത്തില്‍ അടക്കം യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച്‌ പഠിക്കാന്‍ മെത്രാന്‍ Read More …

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഹര്‍ജികള്‍ സുപ്രീം കേടതി തള്ളി; സി.ബി.എസ്.ഇയുടെ കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന്

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച ചോദ്യം ചെയ്ത് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. പുനഃപരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇയുടെ ഏതൊരു തീരുമാനത്തിലും ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്. സി.ബി.എസ്.ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനോ, അന്വേഷണത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ വിശദമായ Read More …

കേന്ദ്രത്തിന്‍റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്ന് കമല്‍ഹാസന്‍

ചെന്നൈ: കാവേരി പ്രക്ഷോഭത്തില്‍ അണ്ണാ ഡിഎംകെയ്ക്കെതിരേ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. കേന്ദ്രത്തിന്‍റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. കാ​വേ​രി ന​ദീ​ജ​ല വി​നി​യോ​ഗ ബോ​ര്‍​ഡ് ഉ​ട​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് Read More …

മോദി ആര്‍.എസ്.എസ് പഠിപ്പിച്ച്‌ കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആള്‍; രാഹുല്‍ ​ഗാന്ധി

ബെംഗളൂരു: പ്രധാനമന്ത്രി മോദി ആര്‍.എസ്.എസ് പഠിപ്പിച്ചു കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആളായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് അഴിമതിയും അക്രമവും പെരുകുമ്ബോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. നിക്കര്‍ ധരിച്ച്‌ വടിയും പിടിച്ച്‌ അസത്യം പറയാന്‍ ആര്‍.എസ്.എസ് ആണ് മോദിയെ പഠിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ Read More …