മോദിയുടെ യു.എസ് സന്ദര്‍ശനം നിരാശാജനകം കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനവും ട്രംപുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനവും നിരാശാജനകമെന്ന് കോണ്‍ഗ്രസ്. എച്ച് വണ്‍ ബി വിസ സംബന്ധിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ഭീകരവാദത്തെക്കുറിച്ചും വ്യത്യസ്ത നിലപാടുകളാണ് ട്രംപും മോദിയും സ്വീകരിച്ചത്. പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചാണ് ഇന്ത്യയ്ക്ക് ആശങ്ക. എന്നാല്‍ Read More …
