ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാളുടെ യാത്ര: റെയില്‍വെ 75,000 നല്‍കണം

ന്യൂഡല്‍ഹി: മുന്‍കൂട്ടി റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് റെയില്‍വെ 75,000 രൂപ നല്‍കാന്‍ വിധി. ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരമായി നല്‍കേണ്ട 75,000 രൂപയില്‍ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്ബളത്തില്‍ നിന്ന് ഈടാക്കണം. റിസര്‍വ് ചെയ്ത ആള്‍ക്ക് തന്നെ സീറ്റ് Read More …

ഗോവധത്തിന് ഗുജറാത്തില്‍ ഇനി ജീവപര്യന്തം ശിക്ഷ

ഗാന്ധിനഗര്‍: കന്നുകാലികളെ കൊല്ലുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ‘ദ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ (ദേഭഗതി) ബില്‍ 2017 മാര്‍ച്ചില്‍ നിയമസഭയില്‍ പാസാക്കിയിരുന്നു. ഇത് പിന്നീട് ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.   നിലവില്‍ ഏഴു വര്‍ഷം മുതല്‍ 14 വര്‍ഷം വരെയായിരുന്നു ഇതുവരെ ഗോവധത്തിന് നല്‍കിയിരുന്നത്. Read More …

32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം തടഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു. കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി നിയോഗിച്ച പാനലിന്റെ അനുമതി മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നിലവില്‍ പഠനം നടത്തുന്ന 4,000 വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.   അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്ന Read More …

എയര്‍ ഏഷ്യയുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

മുംബൈ : മലേഷ്യന്‍ ബജറ്റ് എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനിയായ എയര്‍ ഏഷ്യ തങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക് 1099 രൂപയും പുറത്ത് 2999 രൂപയുമാക്കി. ഇതിന്റെ ഭാഗമായി ബംഗളൂരു, ദില്ലി, ഹൈദരാബാദ്, കൊച്ചി, ഗോവ, ശ്രീനഗര്‍, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ 1,099 രൂപ Read More …

ഐ .എസിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാനായില്ല

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്‌റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാന്‍ ആയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനാലാണ് ഐ.എസിന് പിടിമുറുക്കാന്‍ സാധിക്കാത്തതെന്നും രാജ്‌നാഥ സിങ് പറഞ്ഞു. ?െഎ.എസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ എതിര്‍ക്കുന്നതില്‍ നമ്മള്‍ വിജയിച്ചുവെന്നും നരേന്ദ്രമോദി സര്‍ക്കാറിെന്റ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ് സിങ്ങ് അറിയിച്ചു. 2014 മുതല്‍ കശ്മീരില്‍ 368ഓളം തീവ്രവാദികളെ Read More …

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താംക്ലാസ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രയലെൃലൗെഹെേ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. 16,67,573 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

സ്വര്‍ണം, ടെക്‌സ്‌റ്റൈല്‍സ് : നിരക്ക് ശനിയാഴ്ച

ന്യൂഡല്‍ഹി:  സ്വര്‍ണത്തിന്റെ നിരക്ക്, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയവയുടെ നിരക്കിലെ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ശനിയാഴ്ച്ച ജി എസ് ടി കൗണ്‍സില്‍ ചേരുന്നു. ഗോള്‍ഡ്, ടെക്‌സ്‌റ്റൈല്‍സ്, ബിസ്‌ക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറു സാധനങ്ങള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പുതിയ പരോക്ഷ നികുതി കേന്ദ്ര, സംസ്ഥാന സര്‍വീസുകള്‍ക്ക് ചുമത്തിനതിനുള്ള അന്തിമ തീരുമാനം ജി എസ് ടി കൗണ്‍സില്‍ ശനിയാഴ്ച ചേരുന്ന യോഗത്തില്‍ Read More …

തുല്യമായ പിഴ ഈടാക്കും

ന്യൂഡല്‍ഹി: രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ചെയ്താന്‍ അതിന് തുല്യമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്. തുക സ്വീകരിക്കുന്ന ആളില്‍ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കൈമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ blackmoney@incometax.gov.in എന്ന ഇ മെയിലില്‍ വിവരം അറിയിക്കാവുന്നതാണ്. രണ്ട് ലക്ഷം Read More …