ട്രംപിന് ആശംസയര്‍പ്പിച്ച് മോദി
ന്യൂഡല്‍ഹി • യുഎസിന്റെ 45ാമതു പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഉഭയകക്ഷി സഹകരണത്തിന്റെ സര്‍വ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും താങ്കള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. വരും വര്‍ഷങ്ങളില്‍ യുഎസിനെ Read More …
