കാലം മാറിയ കാര്യം ബിജെപി നേതാക്കാള്‍ ഓര്‍ക്കണം: പിണറായി വിജയന്‍
ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ നേതാക്കളുടെ ഭീക്ഷണിയെ ഒരു തരത്തിലും ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലം മാറിയ കാര്യം ബിജെപി നേതാക്കാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സംഭവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കാള്‍ നടത്തിയ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്ന കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും Read More …
