രോഹിത് വെമൂലയുടെ മരണം: അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തനാകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. രോഹിതിന്റെ മരണം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രം നിഷേധ നിലപാട് സ്വീകരിച്ചത്. രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പബ്ലിക് പാനല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആലശ്യം. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതിനാല്‍ നല്‍കാനാവില്ലെന്ന് Read More …
