രണ്ടാഴ്ചക്കിടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ചത് 3,285 കോടി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം നിക്ഷേപം കുമിഞ്ഞുകൂടിയ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിന്‍വലിച്ചത് 3,285 കോടി രൂപ. ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആപ്പോഴേയ്ക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ട് ദിവസംമാത്രം അവശേഷിക്കേ, മൊത്തം നിക്ഷേപം 71,037 Read More …
