ഭവന വായ്പയില്‍ ഇളവ്

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതു ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കു നാലു ശതമാനം പലിശ ഇളവും 12 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് മൂന്നു ശതമാനം പലിശയിളവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്. Read More …

പെമ ഖണ്ഡുവും എം.എല്‍.എമാരും ബി.ജെ.പിയിലേക്ക്

ഗുഹാവത്തി: അരുണാചല്‍ പ്രദേശില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കമുള്ള മൂന്നോളം എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. പെമ ഖണ്ഡുവാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പെമ ഖണ്ഡു അരുണാചല്‍പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നു. പീപ്പള്‍സ് പാര്‍ട്ടിയിലെ മിക്ക എം.എല്‍.എമാരും ഖണ്ഡുവിനെ Read More …

കളിമണ്ണിലെ ഗാനവുമായി വീണ്ടും പാകിസ്താനി ഗായിക നസിയ

കറാച്ചി:  മലയാള സിനിമ ഗാനങ്ങള്‍ പാടി മലയാളികള്‍ക്ക് പരിചിതയായ പാകിസ്താനി ഗായിക നസിയ അമിന്‍ തകര്‍പ്പന്‍ പാട്ടുമായി വീണ്ടും ഫേസ്ബുക്കില്‍. കളിമണ്ണ് എന്ന ചിത്രത്തിലെ ശലഭമായ് ഉയരുവാന്‍ മലരിനും മോഹമായ് എന്ന ഗാനമാണ് അവര്‍ ഇപ്രാവശ്യം പാടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള എന്റെ ഇന്ത്യന്‍ സഹോദരി സഹോദരന്‍മാര്‍ക്കും കേരളത്തിലെ കൂട്ടുകാര്‍ക്കും വേണ്ടി ഒരു പാട്ടുകൂടി സമര്‍പ്പിക്കുന്നു. കഴിഞ്ഞ ദിവസം Read More …

ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത കരസേനാ മേധാവി

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിന്‍ റാവത്തിെന്റ നിയമനം. പ്രവീണ്‍ ബാക്ഷി, ബിരേന്ദ്രര്‍ സിങ് എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ് സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്. എയര്‍ മാര്‍ഷല്‍ ബിരേന്ദ്രര്‍ സിങ് ദനാ വ്യോമസേന തലവനായും Read More …

അണ്ണാ ഡി എം കെയില്‍ ഇനി ശശികല കാലം

ചെന്നൈ: അണ്ണാ ഡി എം കെയില്‍ ഇനി ജയലളിതയുടെ തോഴി ശശികലയുടെ പരമാധികാരം. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സാക്ഷിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ശശികല ഏറ്റെടുത്തത്. ജയലളിതയുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടിയാണ് ശശികല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. അമ്മ നമ്മോടൊപ്പമില്ലെങ്കിലും 100 വര്‍ഷം തമിഴ്‌നാട് അണ്ണാ Read More …

നിയന്ത്രണങ്ങള്‍ തുടരുന്നത് എന്തുകൊണ്ട്

ന്യൂ ഡല്‍ഹി : നോട്ട് നിരോധനത്തില്‍ സമയ പരിധി അവസാനിച്ചിട്ടും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതെന്തെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. ചിദബരം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യാണ് ചിദംബരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ 30 വരെ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.   എന്നിട്ടും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജനുവരി 2 മുതല്‍ എല്ലാ Read More …

സാംസങ് ഫോണിനും വയര്‍ലെസ് ഹെഡ്‌ഫോണ്‍

മുംബൈ: അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഗാലക്‌സി എസ്8ന് വയര്‍ലെസ് ഹെഡ്‌ഫോണ്‍. കമ്ബനിയെ ഉദ്ധരിച്ച് കൊറിയയിലെ ടെക്‌നോളജി വെബ് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഐഫോണ്‍ 7, 7പ്ലസ് എന്നീ മോഡലുകളുടെ ഒപ്പം ആപ്പിള്‍ ആണ് ആദ്യമായി വയര്‍െലസ്സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചത്. ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കുന്നത് മൂലം നിരവധി ഗുണങ്ങള്‍ ഫോണിന് ലഭിക്കുമെന്നാണ് സാംസങ് Read More …

‘ഭീം ആപ്പ്’ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത

ന്യൂഡല്‍ഹി:  ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭീം ആപ്പ്’ പുറത്തിറക്കിയതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി രംഗത്ത്. ഇത്തരമൊരു ‘ലോട്ടറി ആപ്പി’ന് അംബേദ്കറുടെ പേരിട്ടത് പിന്നാക്ക സമുദായങ്ങളെ അപമാനിക്കലാണെന്നാണ് മമത പറഞ്ഞത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തെ തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിക്ക് അതിന് സാധിച്ചില്ല. സമ്ബദ്വ്യസ്ഥ തകര്‍ത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ സുരക്ഷയെ Read More …