ഒരു സ്ത്രീ വിവാഹമോചനത്തിന് ശ്രമിക്കുമ്പോള്‍

ഒരു സ്ത്രീ വിവാഹമോചനത്തിന് ശ്രമിക്കുമ്പോള്‍ എന്തൊക്കെ വെല്ലുവിളികളാകും നേരിടേണ്ടി വരിക? എണ്ണിയാലൊടുങ്ങാത്തവയെന്നാണ് ഹരിത എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുമ്‌ബോള്‍ മനസിലാവുക. ആംസ്റ്റര്‍ഡാമില്‍ എന്‍ജിനീയറാണ് ഹരിത. വിവാഹം പൂര്‍ണപരാജയമായിരുന്നെന്ന് മനസിലാക്കിയ ശേഷമായിരുന്നു വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഹരിത എത്തിയത്. എന്നാല്‍ സ്വന്തം കുടുംബത്തില്‍നിന്നു പോലും അവള്‍ക്ക് പിന്തുണ ലഭിച്ചില്ല. മാത്രമല്ല നിരവധി ദുരനുഭവങ്ങളിലൂടെയും അവള്‍ക്ക് കടന്നു പോകേണ്ടിയും Read More …

ടെലിവിഷന്‍ ചാനല്‍ പാക്കേജ്

ന്യൂഡല്‍ഹി: 100 സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലുകള്‍ക്ക് മാസം 130 രൂപയെന്ന പുതിയ നിരക്ക് നിര്‍ദേശം അവതരിപ്പിക്കുകയാണ് ടെലികോം റഗുലേറ്ററി അതോറിട്ടിയായ ട്രായ്. ഇത് നടപ്പായാല്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലിവിഷന്‍ പരിപാടികള്‍ കാണാനായേക്കും. ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ടെലിവിഷന്‍ പാക്കേജുകള്‍ക്കായി പുതിയ കരട് നിര്‍ദേശമാണ് ട്രായ് തയ്യാറാക്കിയിട്ടുള്ളത്. അവരുടെ വെബ് സൈറ്റില്‍ നിന്നുള്ള Read More …

സര്‍ക്കാരിന് ദിശാബോധം നഷ്ടപ്പെട്ടു

ചെന്നൈ മുഖ്യമന്ത്രി ജെ.ജയലളിത ആശുപത്രിയിലായതോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ ദിശ നഷ്ടപ്പെട്ടുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷമായ ഡി.എം.കെ. സംസ്ഥാന ഭരണത്തില്‍ സര്‍ക്കാരും ഗവര്‍ണറും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഡി.എംകെ അധ്യക്ഷന്‍ എം.കരുണാനിധി ആവശ്യപ്പെട്ടു. കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനോട് കര്‍ണാടക ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ അടക്കമുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും കോടതിയേയുമാണ് Read More …

പാക് സൈബര്‍ ആക്രമണം; മുംബൈ ലോ കോളജ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

മുംബൈ: മുംബൈ ഗവണ്‍മെന്റ് ലോ കോളജിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന നിലയിലാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെടുന്നു. ഭീഷണി സന്ദേശവും മുഖ പേജില്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടവിവരം അറിയുന്നത്. സൈറ്റ് തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ Read More …

ആര്‍.എസ്.എസ്സിന് കാക്കി ട്രൗസര്‍ ചരിത്രമായി

നാഗ്പൂര്‍: 90 വര്‍ഷത്ത പാരമ്ബര്യം ചരിത്രമാക്കി ആര്‍.എസ്.എസ് ഗണവേഷം ഇന്നു മുതല്‍ പാന്റിലേക്ക് മാറും. വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന് പകരം തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ പുതിയ വേഷം ഔദ്യോഗികമാകും. നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. ഗണവേഷമായി Read More …

കാമുകിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ാണ്ഡ്യ: കാമുകിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സ്വകാര്യ പണമിടപാടുകാരനായ പുരുഷോത്തമനെ(27) യാണ് കാമുകിയുടെ സഹോദരന്‍ വരുണും സുഹൃത്ത് അഭിയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മാണ്ഡ്യ പണ്ഡവപുര ഹരലഹള്ളിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കവെയാണ് പുരുഷോത്തമിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നെഞ്ചിനും വയറിനുമാണ് ആഴത്തില്‍ കുത്തേറ്റത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വരുണിന്റെ Read More …

കള്ള ഒപ്പിട്ട് ചിലര്‍ അധ്യക്ഷസ്ഥാനം തട്ടിയെടുക്കാന്‍ സാധ്യത

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നു പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് എഴുതിയ കത്തിലാണു ശശികല ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ ഒപ്പ് സൂക്ഷ്മമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിനാണ് Read More …

അറസ്റ്റിലായ രണ്ടു മലയാളികള്‍ക്കും ഐഎസ് ബന്ധം

കോല്‍ക്കത്ത: കഴിഞ്ഞ ദിവസം ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയില്‍ നിന്നും അറസ്റ്റിലായ രണ്ടു മലയാളികള്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ഇരുവരും ഐഎസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണികളാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആയുധങ്ങള്‍ വാങ്ങാനായി കോല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈയില്‍ നിന്നും പണവും തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും രാജ്യാന്തര ബന്ധത്തെക്കുറിച്ചും പോലീസ് വിശദമായ Read More …