നിക്ഷേപം വെളിപ്പെടുത്തണം
ലക്‌നോ: നോട്ട് അസാധുവാക്കലിനു ശേഷം ബിജെപി നടത്തിയ നിക്ഷേപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വഷണമെന്നും മായാവതി ആരോപിച്ചു. അക്കൗണ്ടില്‍ നിക്ഷേപിച്ച പണം പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളാണ്. ഒരോചില്ലിപൈസയ്ക്കും കണക്കുണ്ടെന്നും മായാവതി പറഞ്ഞു. ബിജെപിയും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ആര് Read More …
