സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക

ലക്‌നൗ:  സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകള്‍ ശരിവച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. രാം ഗോപാല്‍ യാദവ് തന്റെ മകന്റെ ഭാവി തകര്‍ക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് Read More …

‘ഭീം’ മൊബൈല്‍ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ ബാങ്കിലൂടെ മാറ്റിവാങ്ങുന്നതിനായി പ്രധാനമന്ത്രി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ‘എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം Read More …

പുതുവര്‍ഷ സന്ദേശം ജനങ്ങളുടെ വേദനയകറ്റും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശം ജനങ്ങളുടെ വേദന തുടച്ചു നീക്കുന്നതാവുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ വാക്‌സിനാണ് നോട്ട് അസാധുവാക്കല്‍. സാവധാനമേ പ്രതീക്ഷിച്ച ഫലം ലഭിക്കു. പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിഷേധങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. അച്ചടിച്ച 500,1000 നോട്ടുകള്‍ ബാങ്കിലെത്തിയെന്നതാണ് അസാധുവാക്കലിന്റെ പ്രധാന നേട്ടം. സൂഷ്മ പരിശോധനക്ക് ശേഷമേ ഇതില്‍ കള്ളപ്പണമുണ്ടോയെന്നറിയാന്‍ കഴിയൂ. 50 ദിവസങ്ങള്‍ അവസാനമല്ല. Read More …

ജനുവരി 6 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡല്‍ഹി:  നോട്ട് നിരോധനത്തിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ അഴിമതി ആരോപണത്തിന്റേയും പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. 2017 ജനുവരി 6 മുതലാണ് വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് നിരാഹാര സമര പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടം ജനുവരി 6ന് ആരംഭിക്കും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read More …

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു മരണം

ഗോഡ(ജാര്‍ഖണ്ഡ്): ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്നു. അപടകത്തില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്നും റാഞ്ചിയില്‍ നിന്നുമായി ദുരന്തനിവാരണ സേനയുടെ നാലു സംഘം സംഭവസ്ഥലത്തെത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 25000 രൂപയും അടിയന്തര സഹായം അനുവദിച്ചു. ട്രക്കുകളടക്കം നിരവധി Read More …

നോട്ട് നിരോധനംനോട്ട് നിരോധനം ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ് ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെന്ന് റിപ്പോര്‍ട്ട്. ബ്ലുംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലുംബര്‍ഗ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read More …

അസാധു നോട്ടുകള്‍ കൈവശംവച്ചാല്‍ ജയിലില്‍ പോകേണ്ടിവരില്ല

ന്യൂഡല്‍ഹി: റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വച്ചാല്‍ ജയിലില്‍ പോകേണ്ടിവരില്ല. എന്നാല്‍ കുറഞ്ഞത് 10,000 രൂപ പിഴയൊടുക്കേണ്ടിവരും. നേരത്തെ റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. പഴയ 1000 രൂപ, 500 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതു പിഴയും Read More …

നോട്ടു നിരോധനം നികുതി വരുമാനം വര്‍ധിപ്പിച്ചു

ന്യുഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം നികുതി വരുമാനം വര്‍ധിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനം നല്ല ഫലമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത്. എല്ലാ മേഖലയിലും ഇതിന്റെ ഗുണഫലം ദൃശ്യമായി. എന്നാല്‍ വിമര്‍ശകര്‍ പ്രവചിച്ചത് സമ്പദ് വ്യവസ്ഥയെ നോട്ട് നിരോധനം ദോഷകരമായി ബാധിക്കുമെന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിരോധനത്തിന് ശേഷം പ്രത്യക്ഷ നികുതിയിലും Read More …