ആറ് കിലോ തൂക്കമുള്ള കുഞ്ഞ് പിറന്നു
ഹൈദരാബാദ്: 30കാരി ശബാന ജന്മംകൊടുത്തത് ആറു കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെ. ഹൈദരബാദിലെ നിലോഫര്‍ ആശുപത്രിയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും തൂക്കമുള്ളതെന്നു കരുതുന്ന കുട്ടി പിറന്നത്. പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മൂന്നാഴ്ച മുന്‍പ് പ്രസവം നടന്നതിനാല്‍ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശബാനയുടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറഞ്ഞതും അമിതവണ്ണവുമാവാം പ്രസവം നേരത്തെയായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൂക്കത്തിന് പുറമെ നീളവും Read More …
