രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 577 കുട്ടികളെ; സുരക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിറങ്ങലടിപ്പിച്ച് കോവിഡ് കുതിച്ചുയരുമ്ബോള്‍ അനാഥരാക്കിയത് 577 കുട്ടികളെ. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് 577 കുട്ടികള്‍ രാജ്യത്ത് അനാഥരായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച ഏപ്രില്‍ ഒന്നുവരെയുളള കണക്കാണ് മന്ത്രി പുറത്തുവിട്ടത്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ Read More …
