വയറുവേദന ; ഗുര്‍മീത് വീണ്ടും ആശുപത്രിയില്‍; പരിശോധന കഴിഞ്ഞ് ജയിലിലേക്ക് മാറ്റി
ന്യൂഡല്‍ഹി : പീഡനക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . രോഹ്തകിലെ പി.ജി.ഐ.എം.എസില്‍ നടത്തിയ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്ക് തന്നെ തിരിച്ചെത്തിച്ചു. “ഗുര്‍മീതിന്റെ ആരോഗ്യ നില ഗുരുതരമല്ല. പരിശോധിക്കുകയും സി.ടി സ്കാന്‍ ചെയ്യുകയുമുണ്ടായി. പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു Read More …
