ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറി

പത്തനംതിട്ട: ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് എജി പിന്‍മാറി. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ മേത്ത അറിയിച്ചിരിക്കുന്നത്. ശ്രീധരന്‍ പിള്ള Read More …

അരയും തലയും മുറുക്കി പൊലീസ്, നിലയ്‌ക്കല്‍ മുതല്‍ കടുത്ത പരിശോധന: ശബരിമല വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച്‌ പൊലീസ് വലയത്തിലാക്കും. ആദ്യഘട്ടമായി 1200 പൊലീസുകാരെ ഇന്നു വിന്യസിക്കും. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ അയ്യപ്പഭക്തരെ നിലയ്ക്കലില്‍ പരിശോധിച്ച ശേഷമേ പമ്ബയിലേക്കും സന്നിധാനത്തേക്കും വിടൂ. വടശേരിക്കര, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ Read More …

ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പത്തനംതിട്ടയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ നടത്തുകയാണ്. നിലക്കലിലെ പൊലീസ് Read More …

പത്തനംതിട്ടയിലെ ഹര്‍ത്താല്‍ അനാവശ്യമെന്ന് കടകംപള്ളി

പത്തനംതിട്ട: അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്‍റെ പേരില്‍ ബിജെപി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എങ്ങനെയും ബലിദാനികളെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചയാളുടെ കുടുംബം പോലും ‍യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ട് അപ്പോഴാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മകന്റെ പരാതി പുറത്ത്

പത്തനംതിട്ട: ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്റെ പരാതി പുറത്ത്. പിതാവ് മലയ്ക്കു പോയത് ഒക്ടോബര്‍ 18നാണെന്നും ഒക്ടോബര്‍ 19ന് അമ്മയെ ഫോണില്‍ വിളിച്ചിരുന്നെന്നും മകന്‍ പരാതിയില്‍ പറയുന്നു. പിതാവിനെ കാണാതായതിനു ശേഷം പമ്ബയിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചിരുന്നെന്നും മകന്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ പന്തളം പൊലീസിലാണ് മകന്‍ പരാതി നല്‍കിയത്. അതേസമയം, Read More …

യുവതികള്‍ എത്തിയാല്‍ തടയാന്‍ ആയിരത്തിലധികം മാളികപ്പുറങ്ങള്‍, ചുമതല ശശികലയ്‌ക്ക്: ശബരിമലയില്‍ ബലാബലത്തിനൊരുങ്ങി ആര്‍.എസ്.എസ്

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കാനൊരുങ്ങുമ്ബോള്‍ വന്‍സുരക്ഷാ സന്നാഹമാണ് പൊലീസ് പമ്ബയിലും സന്നിധാനത്തുമൊരുക്കുന്നത്. എന്നാല്‍ ഏതുവെല്ലുവിളിയേയും നേരിടാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച്‌ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.മുതിര്‍ന്ന സംഘപ്രചാരകന്‍മാരെയെല്ലാം ആര്‍.എസ്.എസ് ഇതിനു വേണ്ടി നിയോഗിച്ചിരിക്കുയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ശക്തിയുമെടുത്ത് പോരാടാനാണ് ആര്‍.എസ്.എസ് Read More …

ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​നെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ല്ല: ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​നെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ അ​ധി​ക്ഷേ​പി​ച്ചു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ Read More …

ഐ.ജി ശ്രീജിത്തിനെ ശബരിമല ചുമതലയില്‍ നിന്നും മാറ്റി

പത്തനംതിട്ട: ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്ബയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റി. സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി Read More …