ശബരിമലയിലെ അക്രമം: പോലീസ് നടപടി തുടരുന്നു, അറസ്റ്റിലായത് 2825 പേര്
ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 2825 പേര്. 495 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പിടിയിലായ മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചെങ്കിലും അറസ്റ്റുമായി ബന്ധപ്പെട്ടു Read More …
